അങ്ങനെ കുറെ കാലത്തിനു ശേഷംഎന്റെ ഡിഎം നിറഞ്ഞു കവിഞ്ഞു😀മൊബൈലിന്റെ റീചാർജ് doubt ചോദിച്ചു കൊണ്ടാണെന്നു മാത്രം😀രാവിലെ മുതൽ എല്ലാർക്കും മറുപടി കൊടുത്തു ഒരു വഴിക്കായി😀ഇനി ഡിഎം നോക്കാൻ വല്ല ബംഗാളിയേയും വെക്കേണ്ടി വരുമോ ദൈവമേ👫👏ഒരു റീചാർജ് ഡിഎം അപാരത😄😛

Comments