ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
Call ചാർജ് കൂടിയത് കൊണ്ടു ഇന്ന് മുതൽ പലരും ടെയും നിർത്താതെയുള്ള ഫോൺ വിളികൾ നിൽക്കും😜ഇതു കാരണം പലരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും നില നിൽക്കുകയും ചെയ്യും😍❤👫👏ആഹാ അന്തസ്സ്😀
Comments
Post a Comment