നാളെ മുതൽ മൊബൈൽ കമ്പനിക്കാരുടെ call റേറ്റ് കൂടുകയാണ്🙄ആളുകളോട് ഓഫർ പറഞ്ഞു മനുഷ്യൻ ഒരു വഴിക്കായി🙄ഇതിനെതിരെ നമ്മൾ ശക്തമായി പ്രതികരിച്ചാൽ അവർക്ക് കൂട്ടിയ റേറ്റ് കുറയ്ക്കാൻ ചാൻസ് ഉണ്ട്👫👏എല്ലാരും 198 ലേക്ക് വിളിച്ചിട്ട് നല്ല പച്ച തെറി പറയുക😬 എന്നാലെ അവരു റേറ്റ് കുറയ്ക്കു👏

Comments