ഇവിടുള്ള മെയിൽ ട്വീപ്പ്സ് എന്തു വൃത്തികേടും ട്വീറ്റ് ചെയ്താലുംഅതിനെയൊക്കെ സപ്പോർട്ട് ചെയ്യാൻ ഇവിടുള്ള ചില ലേഡി ട്വീപുകൾക്കു പ്രത്യേക താൽപര്യമാണ്(ബാക്കിയുള്ളവർ മൈൻഡ് ചെയ്യില്ല)പക്ഷെ ഏതെങ്കിലും ലേഡി ട്വീപ് അതു പോലെ ട്വീറ്റ് ചെയ്താൽ അവൾ മോശക്കാരി👫😂എന്താല്ലേ👫😀#സത്യ കഥ

Comments