Skip to main content
സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി നമ്മൾ ജനിച്ചു വളർന്ന ഇന്ത്യ യെ കീറി മുറിക്കുന്നവരോട് സഹതാപവും പുച്ഛവും മാത്രം😬👫സ്വന്തം ജാതിയും മതവും മറ്റുള്ളവരുടെ മുന്നിൽ തെളിയിച്ചു ജീവിക്കേണ്ട നമ്മുടെ ഒരു അവസ്ഥയെ😐ഒരു പ്രളയം വന്നാൽ നിൽക്കും ഇവന്മാരുടെ ഈ കോപ്പിലെ ജാതി വിഭജനം🙄🇮🇳
Popular posts from this blog
Comments
Post a Comment