നമ്മുടെ പ്രിയപ്പെട്ടവരുടെ സങ്കടങ്ങൾ നമ്മളോട് പറയാൻ വരുമ്പോൾ അവരെ നമ്മൾ സപ്പോർട്ട് ചെയ്തു കൂടെ നിർത്തണം😍അങ്ങനെ ചെയ്യുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ❤👫മനസ്സിൽ എത്ര സങ്കടമുണ്ടെങ്കിലും നമ്മുടെ ഒരു ആശ്വാസ വാക്ക്അവർക്ക് കിട്ടുന്ന പോസിറ്റിവിറ്റി വളരെ വലുതാണ്👏ചങ്ക്സ് ഇസ്തം👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫