Skip to main content
ദേശസ്നേഹം മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ച മതമാണ് എന്റെത്..ഓർമ്മ വെച്ച നാൾ മുതൽ ഇന്ത്യയോട് വല്ലാത്ത സ്നേഹമാണ്ഹൃദയം നിറയുന്ന വികാരമാണ് എനിക്ക് ഇന്ത്യജന്മം തന്ന അമ്മയാണ് ഇന്ത്യആ അമ്മയുടെ മക്കളല്ല ഞങ്ങൾ എന്ന് ചിലർ പറയുന്നത് കേൾക്കുമ്പോ നീറുന്നുണ്ട് കണ്ണും കരളും🇮🇳❤️🇮🇳
Popular posts from this blog
Comments
Post a Comment