ബാലൻഡിയോർ മെസ്സിക്കല്ലാതെ മറ്റാർക്ക്. പ്രതീക്ഷകൾ തെറ്റിയില്ല, ഒരേ സമയം ഗോൾ സ്കോറിങ്ങിലും, പ്ളേമേക്കിങ്ങിലും, ഡ്രിബിളിംഗിലും അങ്ങനെ അങ്ങനെ എല്ലാത്തിലും മുന്നിൽ നിൽക്കുന്ന ഇനി ഒരിക്കലും ഫുട്ട്‌ബോൾ ലോകം കാണാനിടയില്ലാത്ത ആ ആണ്പിറപ്പിനു തന്നെ ബാലൻഡിയോർ. ഇതോടെ ഏറ്റവും കൂടുതൽ ബാലൻഡിയോർ നേടുന്ന താരമെന്ന റെക്കോർഡും മെസ്സി സ്വന്തമാക്കി.

Comments