Skip to main content
ഒരു ഭക്ഷണ തളികയിലേക്ക് നാലു ഭാഗത്ത് നിന്നും കൈകൾ നീണ്ടു വരുന്നത് പോലെ അന്ത്യ നാളുകളിൽ എന്റെ ഉമ്മത്ത് ആക്രമിക്കപ്പെടും മുഹമ്മദ് നബി (സ അ)മുസ്ലിമായതിന്റെ പേരിൽ മാത്രം ആളുകൾ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു എങ്കിൽ മുകളിൽ പറഞ്ഞ ഹദീസ് സംഭവിച്ചു കൊണ്ടിരിക്കുന്നു.. അത് സംഭവിക്കുന്നു എങ്കിൽ അല്ലാഹുവിനെ തന്നെയാണ് സത്യം അതിനു ശേഷം പറഞ്ഞവയും സംഭവിക്കുക തന്നെ ചെയ്യും.ആഹ്ലാക്കും ജുനൈദും തുടങ്ങി റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്നതും അവരൊക്കെ മുസ്ലിം ആയിരുന്നു എന്ന ഒറ്റ കാരണത്താൽ മാത്രമാണ്. ഓരോ ഇന്ത്യൻ മുസല്മാന്റെയും മതേതരത്വ മനുഷ്യരുടെയും വേദന ആയ ബാബരി മസ്ജിദ് വിഷയത്തിൽ നീതി നടപ്പിലായില്ല എന്ന് മനസ്സിലാക്കിയും ഒരു ജനത ക്ഷമിച്ചപ്പോ അത് അവരുടെ ഭയവും കഴിവ് കേടുമായി നിങ്ങൾ കണ്ടു..ഒരു അർത്ഥത്തിൽ അമിത് ഷായോടും മോഡിയോടും നന്ദിയെ ഉള്ളു കാരണം ഉറക്കത്തിലായിരുന്ന ഒരു ജനതക്ക് ഉണർവ് ഏകിയതിനു. അസമിൽ സംഘി എന്നു പറഞ്ഞാൽ അടി കിട്ടുന്നത് പോലെ രാജ്യത്തു എല്ലായിടത്ത് നിന്നും വാങ്ങി കൂട്ടുന്ന ഒരു ദിനം ഉണ്ടാകും.ഒരു വശത്ത് ഹിന്ദുവും മുസ്ലിമും കൃസ്ത്യനും ദളിതനും തുടങ്ങി മനുഷ്യരായ ഒരു കൂട്ടവും മറു വശത്ത് സംഘികളും മാത്രമാകുന്നു ഒരു അവസ്ഥ ഇന്ത്യയിൽ ഒരു നാൾ വരും...
Popular posts from this blog
Comments
Post a Comment