#മാമാങ്കം കണ്ടു 😊 ഇഷ്ടായിനൈസ് മൂവിയാണ്😍👌ഫസ്റ്റ് ഹാഫ് കുറച്ചു സ്ലോ ആണെങ്കിലും പിന്നീട് ഉള്ള രംഗങ്ങൾ എല്ലാം നൈസ് ആക്കി എടുത്തിട്ടുണ്ട്പിന്നെ ചരിത്ര കഥയാകുമ്പോൾ നമ്മുടെ ഇഷ്ടത്തിനു എടുക്കാൻ പറ്റില്ലല്ലോ😊 അതായിരിക്കും ചിലർക്കൊക്കെ പടം ഇഷ്ടപ്പെടാതെ പോയത്👫😉

Comments