Skip to main content
ജനങ്ങൾക്കു ഇവിടുള്ള പോലീസ് നേയും കോടതിയെയും നിമയ വ്യവതയേയും പേടിയില്ല👫🙄അതാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ പരാജയം😐🤔😕എന്ത് കുറ്റം ചെയ്‌താലും കൂളായി ഇറങ്ങി പോരാനുള്ള നിയമങ്ങളും അതിനുള്ള ആൾക്കാരും അവർക്കു കൂട്ടായി ഇവിടെയുണ്ട്👫😐എന്തു ചെയ്യാനാണ് നമ്മുടെ യൊരു വിധി
Comments
Post a Comment