Skip to main content
തിരക്കുള്ള സമയത്തു ചില സൈക്കോ ആൾക്കാർ ഷോപ്പിലേക്കു വന്നിട്ടു വളരെ പതുക്കെ നമ്പർ പറയും😬എന്നിട്ടു ഞങ്ങൾ ഒരു മൂന്നു വട്ടമെങ്കിലും നമ്പർ ചോദിച്ചു ഉറപ്പു വരുത്തണം🙄അല്ലെങ്കിൽ തന്നെ ഈ റീചാർജ് ചെയ്യൽ ഒരു ചൊറിഞ്ഞ പണിയാണ്😬👫അപ്പൊ അതിന്റെ ഇടയിലാണ് ഇജാതി സൈക്കോ ആൾക്കാർ വരുന്നത്🙄
Popular posts from this blog
Comments
Post a Comment