Skip to main content
ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നു പോയ്ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻകണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെകാത്തിടാംപുന്നാരത്തേനേ നിൻ ഏതിഷ്ടം പോലുംഎന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാൻചെയ്യാംവീഴല്ലേ തേനേ വാടല്ലേ പൂവേസ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
Popular posts from this blog
Comments
Post a Comment