Skip to main content
ഫ്രണ്ട്സ് എല്ലാരും ഒരുമിച്ചു ഉണ്ടാകുമ്പോൾ കൂട്ടത്തിൽ ഒരാൾ അയാളുടെ സ്വന്തം ഇഷ്ടപ്രകാരം ആർക്കും ഇഷ്ടമില്ലാത്ത ഒരു കാര്യം ചെയ്താൽ ഉറപ്പായിട്ടും തുറന്നു പറയണം👫നീ ചെയ്‌തത് ഞങ്ങൾക്ക് ആർക്കും ഇഷ്ടപ്പെട്ടില്ല എന്നു👫👏അല്ലാതെ അവർ എന്തു വിചാരിക്കും എന്നു കരുതി മിണ്ടാതെ ഇരിക്കരുത്
Popular posts from this blog
Comments
Post a Comment