Skip to main content
പെങ്ങളെ കല്യാണ ആൽബം ഫോട്ടോസ് സെറ്റ് ചെയ്യാൻ വേണ്ടി സ്റ്റുഡിയോയിൽ കട്ട പോസ്റ്റാണ്🙄അവിടുള്ള ചെക്കൻ ആണെങ്കിൽ ഫോട്ടോ എടുക്കാൻ വന്ന പെണ്കുട്ടികളുമായി ഒലിപ്പിച്ചു ഇരിക്കുകയാണ്😀അവനെ പറഞ്ഞിട്ടു കാര്യമില്ല😃അമ്മാതിരി ലുക്ക് ആണ് ഓള്❤😍ടാ കള്ള ബടുവാ എന്നെ വിളിക്കേടാ😂
Popular posts from this blog
Comments
Post a Comment