Skip to main content
ലൈഫിലെ എല്ലാ കാര്യങ്ങളും ഇവിടെ വന്നു ട്വീറ്റ് ചെയ്യുമ്പോൾ ഭയങ്കര സന്തോഷമാണ്😊ബട് ഇപ്പോ ഇവിടുള്ള മിക്ക ആൾക്കാർക്കും എന്നെയും എന്റെ ട്വീറ്റ്നേയും ഇഷ്ടമല്ല🙄മിക്ക ആൾക്കാർക്കും എന്തോ വെറുപ്പ് ഉള്ള പോലൊരു ഫീൽ😐ഒരു പക്ഷെ എന്റെ തോന്നലാകാം👫 ട്വിറ്റെർനോട് മടുപ്പു തുടങ്ങിയിട്ടുണ്ട്
Comments
Post a Comment