Skip to main content
സഹിഷ്ണുതയും സഹാനുഭൂതിയുമായിരുന്നു ഭാരതത്തിന്റെ ആത്മാവ്അതുകൊണ്ട് തന്നെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും നിരവധി പേർക്ക് ഇന്ത്യ അഭയമായി... #പുതിയ_പൗരത്വ_ബിൽ പുറത്തിറങ്ങുമ്പോൾ ജാതി,മത,വർണ്ണ,വർഗ വ്യത്യാസമില്ലതെ എല്ലാവരെയും സമന്മാരായി കണ്ടിരുന്ന ഭരണഘടനയുടെ അടിത്തറകളാണ് ഇളകിവീഴുന്നത്
Comments
Post a Comment