Skip to main content
സ്വന്തമായിട്ടു അധ്വാനിച്ചു ഉണ്ടാക്കിയ ക്യാഷ് ബാങ്ക് ലു നിന്നും എടുക്കാൻ പറ്റാത്ത നാടാണ് നമ്മുടേത്🙄ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ കഴിക്കാൻ പറ്റാത്ത നാടാണ് ഇതു🙄എന്നിട്ടൊന്നും ആരും പ്രതികരിച്ചിട്ടില്ല,പിന്നെയാണ് മൊബൈൽ കമ്പനിക്കാർക്കെതിരെ പ്രതികരിക്കാൻ പോകുന്നത്😬ആരോട് പറയാൻ🙄👫
Comments
Post a Comment