Skip to main content
പലരുമെന്നോട് ചോദിക്കുന്നൊരു കാര്യമുണ്ട്. സോഷ്യല്‍ മീഡിയയിലൊക്കെ ഇങ്ങനെ സജീവമാകാന്‍ എവിടുന്നാ സമയം.. ? വേറെ പണിയൊന്നുമില്ലേ എന്നൊക്കെ.. എനിക്ക് അവരോട് ചോദിക്കാന്‍ ഒന്നേയുള്ളൂ.. നിങ്ങളെന്നാണ് ജീവിതം ആസ്വദിക്കാന്‍ സമയം കണ്ടെത്തുന്നത്...💖 🌲ശുഭരാത്രി🌲
Popular posts from this blog
Comments
Post a Comment