ഇലക്ഷന് മുമ്പ് രാഹുൽ ഗാന്ധി ഇന്ത്യ മുഴുവൻ ഓടിനടന്ന് പറഞ്ഞ കാര്യങ്ങൾ തന്നെയല്ലേ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് !അന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാർ ഗ്രൂപ്പുകൾ കളിച്ച് ഇദ്ദേഹത്തെ പുറത്താക്കിയത് കൊണ്ടല്ലേ ഇന്ത്യ ഈ കോലത്തിൽ ആയത്!

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫