മനസ്സിൽ എത്ര സങ്കടമുണ്ടെങ്കിലും മറ്റുള്ളവർക്ക് മുൻപിൽ ചിരിച്ച മുഖവുമായി പെരുമാറുക❤👫👏ഒരു പക്ഷെ നമ്മുടെ ഒരു ചിരി🤗 നമ്മൾ പോലും അറിയാതെഒരുപാട് പേരുടെ സങ്കടങ്ങൾക്കുള്ള മരുന്നായി മാറും👫😍👏അതു കൊണ്ടു ജീവിതത്തിൽ എപ്പോഴും മനസ്സ് തുറന്നു ചിരിക്കുക❤

Comments