Skip to main content
രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ഇന്നത്തെ താരമായി മാറിയ സഫ ഫെബിൻ കരുവാരക്കുണ്ട് കിഴക്കേത്തല മദ്രസയിലെ കുഞ്ഞുമൊയ്‌ദീൻ ഉസ്താദിന്റെ മോളാണു. സർക്കാർ സ്കൂളിൽ തന്നെയാണ് ഇതുവരെ പഠിച്ചത്. പത്താം ക്ലാസിലും, പ്ലസ് വണ്ണിലും എല്ലാ വിഷയത്തിനും എ പ്ലസ്. പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി..#അഭിനന്ദനങ്ങൾ...🌹
Popular posts from this blog
Comments
Post a Comment