ഫിറോസ് കുന്നം പറമ്പിൽ ഓണ്ലൈന് ചാരിറ്റി പ്രവർത്തനം അവസാനിപ്പിച്ചു😐😔🙄പാവം മനുഷ്യൻ മടുത്തു കാണും😕അത്രക്കും മാനസികമായി ഒരുപാട് വിഷമങ്ങൾ ഫിറോസ്ക്ക അനുഭവിച്ചിട്ടുണ്ടാകും😢അല്ലാതെ അദ്ദേഹം ഇങ്ങനൊരു തീരുമാനമെടുക്കില്ല😔ഫിറോസ്ക്ക👏 ഈ സമയവും കടന്നു പോവും👬ഇങ്ങള് തിരിച്ചു വരണം

Comments