Skip to main content
പറയാനുള്ള കാര്യങ്ങൾ എന്തു തന്നെയാലും ആരോടും ഞാൻ പറയും👫👏ഒന്നും ഉള്ളിൽ വെച്ചു പെരുമാറുന്ന സ്വാഭാവം എനിക്കില്ലഎന്റൊരു പോളിസി അങ്ങനാണ്ഇത് കാരണം ഒരുപാട് വെറുപ്പ് എനിക്ക് സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്🙄മറ്റുള്ളവർക്ക് വേണ്ടി എന്റെ ശീലങ്ങൾ മാറ്റാൻ എനിക് കഴിയില്ല🤗ഞാൻ ഇങ്ങനെയാണ്
Popular posts from this blog
Comments
Post a Comment