അൽഹംദുലില്ലാഹ്🤗ഇപ്പൊ ഒരു ആക്സിൻഡന്റിൽ നിന്നും രക്ഷപെട്ടു😐ഉമ്മാനെ കൊണ്ടു വരാൻ വേണ്ടി കസിന്റെ വീട്ടിലേക്കു പോവുകയായിരുന്നുഅപ്പൊ ഒരു ഡാഷ് മോൻ പെട്ടെന്ന് റോഡിലേക്ക് കേറിഞാൻ വണ്ടി വെട്ടിച്ചത് കൊണ്ടു രക്ഷപ്പെട്ടു☺എന്റെ ഉമ്മാടെ പ്രാർഥന ഉള്ളതു കൊണ്ട് രക്ഷപ്പെട്ടു❤

Comments