Skip to main content
എല്ലാം ശുഭമായിരിക്കുന്നു..... ബാർസ ജയിച്ചു ലീഗിൽ ടോപ്പിൽ എത്തി.... മെസ്സിക്ക് ഹാട്രിക്... 35 ഹാട്രിക്കുമായി ലാലിഗ റെക്കോർഡും... ഒപ്പം ബാലൻ ഡി ഓർ സെലിബ്രേഷനും നടത്തിയിരിക്കുന്നു.... ലീഗിൽ ടോപ്പ് ഗോൾ സ്‌കോറർ ആയിരിക്കുന്നു.... അങ്ങനെ എല്ലാം കൊണ്ടും നല്ല ഒരു രാത്രി..... ഇനി... uclil എവേയ് പൂരം... with inter.... 🔥🔥
Popular posts from this blog
Comments
Post a Comment