രാവിലെ തന്നെ സന്തോഷം തരുന്നൊരു വാർത്ത.... വളരെ നല്ല കാര്യം.👫👏ചിലരൊക്കെ പറയുന്നു കൊന്നത് ശരിയായില്ല 🙄 ഇവിടെ കോടതിയുണ്ട്😔 നിയമമുണ്ട് എന്നൊക്കെ🙄ഹാ ഉണ്ടല്ലോ 3 നേരം തീറ്റ കൊടുക്കാനും😬എപ്പോ വേണേലും ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റം ചെയ്യാനും അനുവദിക്കുന്ന കോപ്പിലെ നിയമം😬

Comments