Skip to main content
സോഷ്യൽ ലൈഫിൽ ട്വിറ്ററും കൂടി ഇല്ലെങ്കിൽ മ്മളെ ലൈഫ് ഒക്കെ 3ജി ആയി പോയേനെ😀👫😍👏മനസ്സിൽ എന്തു വിഷമം ഉണ്ടെങ്കിലും ഒരു 10 മിനുറ്റ് മല്ലു ടീൽ ലു കേറിയാൽ അതൊക്കെ മാറി കിട്ടും❤👫അതു കൊണ്ടു തന്നെയാണ് നെറ്റ് ഓണ് ആക്കിയാൽ ആദ്യം ട്വിറ്റെർ ഓപ്പൺ ചെയ്യുന്നതും😀👫👏#ട്വിറ്റെർ ഇസ്തം❤
Popular posts from this blog
Comments
Post a Comment