Skip to main content
നമ്മുടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ്😐എവിടെ നോക്കിയാലും തൊഴിലില്ലായ്മ യും പട്ടിണിയും പിന്നെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തമ്മിൽ തല്ലും കൊലപാതകവും👫🙄ഇനി ആ പഴയ ഇന്ത്യയെ നമുക്ക് തിരിച്ചു കിട്ടുന്ന കാര്യം പ്രയാസമാണ്😔130 കോടി ജനങ്ങളുടെ ഒരു അവസ്‌ഥയാണ് ഇതു🙄👫
Popular posts from this blog
Comments
Post a Comment