വിജയങ്ങളിലും നേട്ടങ്ങളിലും പലപ്പോഴും മതിയായ പരിഗണനയോ അർഹിച്ച അംഗീകാരമോ ലഭിക്കാത്തവരാണ് പലപ്പോഴും ഡിഫെൻഡർമാർ.... 😏 ഫോർവേഡ് പ്ലയെർസോ.... ഫാൻസ്‌ കൂടുതലുള്ള താരപ്പകിട്ടുള്ള കളിക്കാരോ അംഗീകാരങ്ങൾ സ്വന്തം പേരിലാക്കുമ്പോൾ... 😏 ഇനി ലോകം പറയും ലോകം കണ്ട ഏറ്റവും മികച്ച രണ്ടു കളിക്കാരെ കാഴ്ചക്കാരാക്കി ഒരു ഡിഫൻഡർ UEFA BEST PLAYER ആയ കഥ... അതെ VVD യെന്ന അതികായന്റെ കഥ... യുവേഫ ബെസ്റ്റ് പ്ലയെർ അവാർഡ് നേടുന്ന ആദ്യ ഡച്ച് താരം... VIRGIL VANDIJIK... അഭിനന്ദനങ്ങൾ.... 😍😍😍😍

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫