ജോലി മൊബൈല് ഫീൽഡ് അയോണ്ടാണു ടിൽ ലു ആക്റ്റീവ് ആകാനും ആർക്കും കറക്ടായി റിപ്ലേ കൊടുക്കാനും കഴിയാത്തത് 🙄 ഹാ ചിലരൊക്കെ അതു അഡ്ജസ്റ് ചെയ്യും👫😍👏 മറ്റു ചിലർ പറയും അവന്നു ജാടയാണെന്നു🙄😣😣😣 ഹാ ആരോടു പറയാൻ👫 ആരു കേൾക്കാൻ🙄 ഇനി ഒരു ബംഗാളിയെ പണിക്കു നിർത്തേണ്ടി വരുമോ🤔😎

Comments