ഗുഡ് മോർണിംഗ് ട്വീപ്‌സ്👫👏 ഇന്ന് കസിന്റ് കല്യാണമാണ്😍👫👏 1500 ആളെ പരിപാടിയാണ്👫🙄 ഹാൾ ആണെങ്കിൽ ചെറിയതും😣 സപ്ലൈ ചെയ്തു മനുഷ്യൻ ഒരു വഴിക്കാകും😉 അതു കൊണ്ട് സൺഡേ ആയിട്ടു ടീൽ ലു ആക്റ്റീവ് ആകുന്ന കാര്യം ഗോവിന്ദ🌝 എല്ലാർക്കും നല്ലൊരു സൺഡേ നേരുന്നു👫👌

Comments