ഇന്ന് ഷോപ്പിലെ സ്റ്റാഫ് ലീവായത് കാരണം ഉച്ചക്കുള്ള ഫുഡ് വീട്ടിൽ നിന്നും കഴിക്കാൻ കഴിഞ്ഞില്ല🙄 ഇപ്പൊ ഹോട്ടലിൽ പോയി ചിക്കൻ ബിരിയാണി കഴിച്ചിട്ടു വരികയാണ്😋 ഇനി രാത്രി വീട്ടിലെത്തിയാൽ ഉമ്മാനോട് നല്ലോണം കേൾക്കും😄😄

Comments