ട്വിറ്ററിൽ എല്ലാവർക്കും ഇന്ന് Followers കുറഞ്ഞില്ലേ😊 അതു മനപ്പൂർവം അല്ല😊 ആക്റ്റീവ് അല്ലാത്തതും മിസ് യൂസ് അയതുമായ ഫുൾ അക്കൗണ്ടും ട്വിറ്റെർ സസ്‌പെൻഡ് ചെയ്തതിന്റെ ഭാഗമായാണ് കുറഞ്ഞത്🙄 എനിക് 130 ആൾക്കാർ കുറഞ്ഞു😉 നമുക്ക് ഇനി കൂടിയാലും കുറഞ്ഞാലും ഒരു കോപ്പും ഇല്ല😎 ട്വിറ്റെർ ഇസ്തം

Comments