Skip to main content
ട്വിറ്റെറിൽ എനിക് ഫ്രണ്ട്സ് ആയിട്ടു ഒരുപാട് followers ഉണ്ട്😊
ബട് എനിക് ഒരുപാട് ഇഷ്ടം തോന്നിയത് ഈ രണ്ടു ട്വീപ്‌സ് കളോട് മാത്രമാണ്
@eadanile_raman👬
@revathy_nidhi 👫
ഇവരുടെ follow back കിട്ടാൻ വേണ്ടി ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്😊
ഇവരുടെ രണ്ട് പേരുടെയും ഡിപി വേറെ ലെവലാണ്
Popular posts from this blog
Comments
Post a Comment