ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഇലകൊഴിയും ശിശിരത്തില് ചെറുകിളികള്
വരവായീ🤗
മനമുരുകും വേദനയില് ആണ്കിളിയാ കഥ പാടീ👫
മറഞ്ഞുപോയീ ആ മന്ദഹാസം
ഓര്മ്മകള് മാത്രം ഓര്മ്മകള് മാത്രം
ഇലകൊഴിയും ശിശിരത്തില്😍👫👏
Comments
Post a Comment