Skip to main content
വാഴക്കാട്, എടവണ്ണ, നിലമ്പൂർ മേഖലകളിൽ വെള്ളം കയറി ഒറ്റപ്പെട്ട് കിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതിന് തോണികളും ചെറിയ ബോട്ടുകളും ആവശ്യമായി വന്നിട്ടുണ്ട്. സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും ഇതിലേക്ക് ഉപയോഗിച്ച് വരുന്നുണ്ട്. തോണിയും ബോട്ടും രക്ഷാപ്രവർത്തനത്തിന് നൽകാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക .
ഏറനാട്, താലൂക്ക് ഓഫീസ് :
0483 2766121
നിലമ്പൂർ, താലൂക്ക് ഓഫീസ്
04931 221471
കൊണ്ടോട്ടി, താലൂക്ക് ഓഫീസ്
0483 2713311
കലക്ടറേറ്റ് കൺട്രോൾ റൂം
0483 2736320
0483 2736326
ബോട്ടുകൾ എത്തിക്കാൻ ആവശ്യമെങ്കിൽ വാഹന സൗകര്യം നൽകുന്നതാണ്.
മലപ്പുറം ജില്ലാ കളക്ടർ
Popular posts from this blog
Comments
Post a Comment