Skip to main content
ഒരു സംശയം👫👏🤔
ഒരു മനുഷ്യൻ ആളുകൾക്കു ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുകയും
ആളുകളുടെ ഇടയിൽ നല്ലൊരു പേരു സമ്പാദിക്കുകയും ചെയ്തു👏
ഒരു നാൾ അയാൾ ഒരു സാധാരണക്കാരനെ മദ്യ ലഹരിയിൽ കാറിടിച്ചു കൊലപ്പെടുത്തുകയും
അതിൽ നിന്നും രക്ഷെപെടാൻ ശ്രമിക്കുകയും ചെയ്തു😠
അയാൾ നല്ലവനോ🤔
അതോ ചീത്തവനോ🤔
Comments
Post a Comment