Skip to main content
*കേരളത്തിലെ വലിയ കുറ്റങ്ങൾ:-*
1.ഹെൽമറ്റ് വയ്ക്കാത്തത്
2.വെള്ളമടിച്ച് റോഡിൽ നില്ക്കുന്നത്
3. സ്ത്രീകളെ 14 Sec നോക്കുന്നത്
4. സിനിമയിൽ സിഗരറ്റ് വലിക്കുന്നതും വെള്ളമടിക്കുന്നതും
5. സീറ്റ് ബെൽറ്റ് ഇടാത്തത്
6. കാറിൽ Sun Film ഒട്ടിക്കുന്നത്.
*ചെയ്യാവുന്ന കുറ്റങ്ങൾ:-*
1.ആരേയും കൊല്ലാം
2. റേപ്പ് ചെയ്യാം
3. അഴിമതി കാണിക്കാം
4. മോഷ്ട്ടിക്കാം
*സിസ്റ്റർ അഭയ* : അനാഥ കുട്ടികൾക്കുള്ള പാൽപ്പൊടി കട്ട് വിറ്റതിൽ കുറ്റബോധം മൂത്തു കിണറ്റിൽ ചാടി മരിച്ചു.
*ചേകന്നൂർ മൗലവി*: ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു.
*ടി പി ചന്ദ്രശേഖരൻ*: പാർട്ടി പുറത്താക്കിയതിൽ മനം നൊന്തു സ്വയം വെട്ടി മരിച്ചു.
*രാധ* : കോൺഗ്രസ് ഓഫീസ് നന്നായി തൂക്കാൻ കഴിയാത്തതിനാൽ ചാക്കിൽ കയറി കിണറ്റിൽ ചാടി.
*ശ്വാശ്വതീകാനന്ദ*: പുഴയിൽ അമ്പിളി അമ്മാവനെ പിടിയ്ക്കാൻ ഇറങ്ങിയ വഴി മരിച്ചു.
*സൗമ്യ* : ഒറ്റക്കയ്യനായ ഗോവിന്ദചാമിയയെ കണ്ടപ്പോൾ ദൈവത്തിന്റെ സൃഷ്ടികളിൽ മനം നൊന്തു ട്രെയിനിൽ നിന്ന് ചാടി മരിച്ചു.
അടുത്ത്
*ജിഷ* : വീട് പണി പൂർത്തിയാക്കാൻ പറ്റാത്തതിൽ മനംനൊന്ത് ഭിത്തിയിൽ തലതല്ലി ചത്തു..
ആയിരം കൊലപാതകികളും, പീഡനവീരന്മാരും രക്ഷപ്പെട്ടാലും ഒരു ഹെൽമെറ്റ് വെക്കാത്തവൻ പോലും രക്ഷപ്പെടരുത്...
Popular posts from this blog
Comments
Post a Comment