അൽഹംദുലില്ലാഹ്🤗 മഴയും കാറ്റും നിന്നു🤗 വെള്ളം പതുക്കെ ഇറങ്ങി തുടങ്ങി👏 ആളുകൾ അങ്ങാടിയിലേക്കു വന്നു തുടങ്ങി👫👏 ഇപ്പൊ നല്ല വെയിലാണ്👌 ഹാ നമുക്ക് ഒറ്റക്കെട്ടായി അതിജീവിക്കാം ഈ പ്രളയത്തെ🤗

Comments