ഈ പണ്ടാരം പിടിച്ച കാക്ക കാരണം ഞാൻ ഇപ്പോൾ ഡെയിലി വണ്ടി കഴുകും🙄😐😣 എന്റെ വണ്ടി നിർത്തിയിടുന്ന സ്ഥലം നോക്കി നടക്കുവാണ് അവറ്റകൾ🙄 ഞാൻ വണ്ടി കഴുകും അവറ്റകൾ പണി പറ്റിക്കും😠😠😠 കള്ള പന്നികൾ🙄🙄🙄🙄

Comments