ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഈ ബാങ്ക് ലെ ലോക്കർ ക്ലോസ് ചെയ്യുക എന്നത് ഇത്രക്ക് ചൊറിഞ്ഞ പണിയാണെന്നു ഇപ്പോഴാണ് അറിഞ്ഞത്🙄 ഒരു മണിക്കൂറോളം അവന്മാർ നിർത്തിച്ചു😠
ഹാ എന്തു ചെയ്യാനാണ് നമ്മുടെ ആവശ്യം ആയി പോയില്ലേ🤗
എല്ലാം റാഹത്തായി കഴിഞ്ഞു👬👏
Comments
Post a Comment