Skip to main content
നല്ലൊരു മഴ വന്നാൽ മാത്രമേ ജനങ്ങളൊക്കെ എല്ലാം മറന്നു ഒന്നിക്കൂ എന്ന അവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നു നമ്മുടെ നാട്🤔
ഹാ എന്തായാലും ഈ സമയത്തെങ്കിലും ഒന്നിച്ചല്ലോ👌
പ്രളയം അല്ല എന്തു വന്നാലും നമ്മൾ മലയാളികൾ അതെല്ലാം ഒറ്റക്കെയായി നേരിടുമെന്നു ഒരിക്കൽ നമ്മൾ തെളിയീച്ചതാണു👫🤗👏
Comments
Post a Comment