കഴിഞ്ഞ ലോക്ഡൗണ് സമയത്തു വിളിച്ചു ചോദിച്ച പോലെ ഇപ്രാവിശ്യവും കസിൻ സിസ്റ്റർ വിളിച്ചു ചോദിച്ചു❤എന്താ പാട് സിയാ പണി ഉണ്ടോവീട്ടിലെ ചിലവൊക്കെ എങ്ങനെ പോണ്ക്യാഷ് വേണേൽ അയച്ചു തരാം എന്നൊക്കെ👫ക്യാഷ്നു ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിലും ഇങ്ങനെ കാര്യങ്ങൾ ചോദിക്കുമ്പോൾ ഭയങ്കര ഹാപ്പിയാണ്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫