മോഡേൺ ഫുട്ബാൾ കണ്ട ബെസ്റ്റ് സ്റ്റോറികളിലൊന്ന്..തന്റെ കരിയറിലെ നല്ല വർഷങ്ങൾ നൽകിയ ക്ലബ്,ഒടുവിലയാൾക്ക് പ്രായമായെന്നും ഇനി ഹൈലെവൽ ഫുട്ബോൾ കളിക്കാനുള്ള ശേഷി ഇല്ലെന്ന് പറഞ്ഞു പറഞ്ഞുവിടുന്നു..കണ്ണീരോടെ പടിയിറങ്ങുന്നു.അത്ലറ്റികോ മാഡ്രിഡിൽ ചെന്ന് ഗോളുകൾ അടിച്ചുകൂട്ടുന്നു.ഒടുവിൽ കാവ്യനീതിപോലെ ലീഗ് കിരീടം ഉറപ്പിക്കാനുള്ള ഗോളും നേടുന്നുYou can love him, you can hate him but you have to respect him. El pistolero ❤️

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫