ഇത്രക്കും ടെൻഷൻ അടിച്ച ഒരു പെരുന്നാളും എന്റെ ജീവിതത്തിൽ ഇതു വരെ ഉണ്ടായിട്ടില്ല👫😐കൊറോണ കാരണം വീട്ടിൽ തന്നെ ആയിട്ട് മാനസ്സിമായി ചടച്ചു പോയി😕പണ്ടത്തെ പോലെ ഒറ്റക്ക് അല്ലല്ലോ😐ഹാ എല്ലാം ശെരിയാകും❤🤘ഈ സമയവും കടന്നു പോകും👏 ആകെയുള്ള സമാധാനം ട്വിറ്റെർ ആണ്👫❤🤘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫