Skip to main content
നമ്മളൊക്കെ ലൈഫ് ലു സങ്കടം വന്നാൽ മാത്രമേ ദൈവത്തെ ഓർക്കുസന്തോഷം വന്നാൽ മിക്ക ആൾക്കാരും ദൈവത്തെ ഓർക്കില്ലഒന്നോർക്കുക🤘സന്തോഷവും സങ്കടവുംരണ്ടും നമ്മുക്ക് തരുന്നത് ദൈവമാണ്നല്ല മനസ്സുള്ള ആളുകളിലെ ദൈവ സാന്നിധ്യം ഉണ്ടാവു😍👫👏അതോണ്ട് എല്ലാം ശെരിയാവുമെന്ന പ്രതീക്ഷയോടെ ജീവിക്കുക
Popular posts from this blog
Comments
Post a Comment