ടോപ്പ് കോമഡി അതല്ല😀ഇതു വരെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ല😂ആദ്യം കുറെ പ്രായമുള്ള കടിച്ചു തൂങ്ങി കിടക്കുന്ന കുറെ എണ്ണത്തിനെ പിടിച്ചു പുറത്താക്കി യുവാക്കളെ കൊണ്ടു വന്നാൽ UDF രക്ഷപെടും🤘അല്ലേൽ ഗ്രൂപ്പ് കളിച്ചു പാര വെച്ചു ഇവരെല്ലാം UDF നെ നശിപ്പിക്കും😏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫