എല്ലാ പെരുന്നാക്കും മൂത്ത പെങ്ങളും മക്കൾസും വീട്ടിലേക്കു വരുന്നതാണ്അവർ ഉമ്മാടെ സ്‌പെഷ്യൽ പുട്ടും ബീഫും പായസവും ബിരിയാണിയും ഒക്കെ കഴിക്കുന്നത്‌ കാണുമ്പോൾ തന്നെ മനസ്സിൽ സന്തോഷമാണ്❤ഇപ്രാവശ്യം ലോക്ഡൗണ് കാരണം വന്നില്ല😣അവർക്കുള്ള പെരുന്നാൾ പൈസ മാറ്റി വെക്കാൻ പറഞ്ഞിട്ടുണ്ട്😍

Comments