പണ്ട് ഞാനൊരു കട്ട മമ്മൂക്ക ഫാൻ ആയിരുന്നു😍👬🤘പിന്നെ പഠിത്തം കഴിഞ്ഞു പണിക്ക് പോകാൻ തുടങ്ങിയപ്പോൾ പതുക്കെ അങ്ങു വിട്ടു😃ഇപ്പോഴും ആ ഇഷ്ടം അത് പോലെ തന്നെ ഉണ്ട്😍 എന്നും ഉണ്ടാവുകയും ചെയ്യും😃അന്നു ഇറങ്ങുന്ന എല്ലാ മമ്മൂട്ടി ടൈംസ് ഞാൻ വാങ്ങുമായിരുന്നു😃ഹാ അതൊക്കെ ഒരു കാലം😍

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫